തമിഴ് സ്റ്റൈൽ എഗ്ഗ് കറി


എഗ്ഗ് -3
സവാള -2 ചെറുത്
ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ് -1 tbs
തക്കാളി - 1
പച്ചമുളക് -2
മുളക് പൊടി -1 tbs
മഞ്ഞൾ പൊടി -1 tsp
മല്ലി പൊടി -1 tbs
ഗരം മസാല -1/2 tsp
കടലപ്പൊടി -2 tbs
വെള്ളം -1 കപ്പ്
മല്ലിയില - കുറച്
ഉപ്പ് , ഓയിൽ
ഉണ്ടാക്കുന്ന വിധം
*****************
പാനിൽ ഓയിൽ ഒഴിച് ഇഞ്ചി വെളുത്തുള്ളി , പച്ച മുളക്. വഴറ്റണം . ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റണം ..(കടിക്കുന്ന പരുവം ) അത്‌ കഴിഞ് തക്കാളി , ഉപ്പ് ചേർത്ത് നന്നായി വഴന്നാൽ നടുക്ക് കുറച് ഓയിൽ ഒഴിച് പൊടികൾ ചേർത്ത് പച്ച മണം മാറണ വരെ വഴറ്റണം .ഇതിലേക്ക് പുഴുങ്ങിയ മുട്ട മുറിച് ചേർത്ത് 2 മിന്റ് വെക്കണം .. ഇനി ആണ് താരം 😛1 കപ്പ് വെള്ളത്തിൽ കടല പൊടി ചേർത്ത് കലക്കി ഇതിലേക്ക് ഒഴിച് മിക്സ് ചെയ്യണം (low flame )ഗ്രേവി വേണമെങ്കിൽ കുറച് ചൂട് വെള്ളം ചേർക്കാം .നല്ല തിക്ക് ആയാൽ മല്ലിയില ഇട്ട് സെർവ് ചെയ്യാം .. അടിപൊളി ആയിരുന്ന് കേട്ടോ കടല പൊടിയുടെ ടേസ്റ്റ് ഒന്നും അ
Previous
Next Post »