ഇത് കുടിച്ചവര് തീര്ച്ചയായും ഇതിന്റെ സീക്രട്ട് ചോയ്ക്കും..
അപ്പോ നമുക്ക് റെഡിയാക്കാം
നാരങ്ങ -1
നന്നായി തണുത്ത ഐസ് വാട്ടര്-2 കപ്പ്
ഇഞ്ചി -1 ഇഞ്ച് കഷ്ണം
പുതിന ഇല -ഒരെണ്ണം
ഷുഗര് -ആവശ്യത്തിന്
മില്ക്ക് മെയ്ഡ്-2 ടേബിബള് സ്പൂണ്
നാരങ്ങാ തൊലിയുടെ ഒരു ചെറിയ കഷ്ണം.
നന്നായി തണുത്ത ഐസ് വാട്ടര്-2 കപ്പ്
ഇഞ്ചി -1 ഇഞ്ച് കഷ്ണം
പുതിന ഇല -ഒരെണ്ണം
ഷുഗര് -ആവശ്യത്തിന്
മില്ക്ക് മെയ്ഡ്-2 ടേബിബള് സ്പൂണ്
നാരങ്ങാ തൊലിയുടെ ഒരു ചെറിയ കഷ്ണം.
നാരങ്ങ കിച്ചണ് കൗണ്ടറില് വെച്ച് കൈ വെള്ള കൊണ്ട് നന്നായി അമര്ത്തി ഉരുട്ടി നല്ല സോഫ്റ്റ്നെസ് വരുത്തുക.അപ്പോള് നാരങ്ങാ വെള്ളം മുഴുവനായി പിഴിഞ്ഞെടുക്കാന് പറ്റും.
ഒരു ബ്ളെന്ഡറില് നാരങ്ങാ മുറിച്ച് നീര് പിഴിയുക.കുരു മാറ്റണം.ഇതിലേക്ക് ഇഞ്ചിയും ഷുഗറും മില്ക്ക് മെയ്ഡും പുതിനയും ഐസ് വാട്ടറും ചേര്ത്ത് നന്നായി അരക്കുക.ശേഷം അതിലേക്ക് നാരങ്ങാ തോട് ചേര്ത്ത് ഒന്നു കറക്കിയെടുക്കുക.എന്നിട്ട് വേഗം നാരങ്ങാ തോട് മാറ്റുക.അതിക നേരം അതില് വെച്ചിരുന്നാല് ജ്യൂസിന് കയ്പ് വന്നേക്കും.
ഇത് തണുപ്പോടു കൂടി കുടിക്കുക.അടിപൊളി ടേസ്റ്റ് ആണുട്ടോ...👌

NB:പിന്നൊരു കാര്യമുണ്ട്..പാലും പുളിയും വിരുദ്ധാഹാരമല്ലേ..അപ്പോള് മില്ക്ക് മെയ്ഡ് പാലുല്പന്നമല്ലേ..ഇങ്ങനെ ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷമാവുമോ? എന്നത് അറിയില്ലാട്ടോ..ഒന്ന് അറിഞ്ഞ ശേഷം ഉണ്ടാക്കി കുടിക്കുക😜