എഗ്ഗ്‌ലെസ്സ് ചോക്കോ ചിപ്സ് കപ്പ് കേക്ക്




കുട്ടികളുടെ ഇഷ്ട്ടപെട്ടതും അത് പോലെ മീ ഇഷ്ടമുള്ളതും ആയ കപ്പ് കേക്ക് ആയിട്ടാ മീ വന്നേക്കുന്നേ .. ചോക്കോ ചിപ്സ് കപ്പ് കേക്ക് 😋😋😋ഇപ്പോ എപ്പോഴും എഗ്ഗ്‌ലെസ്സ് cakes ഒക്കെ ആണ് ഉണ്ടാക്കാറ് .. അതാ നല്ലതെന്ന് തോന്നി .. പ്രേതേകിച് wothout ക്രീം ..
എഗ്ഗ്‌ലെസ്സ് ചോക്കോ ചിപ്സ് കപ്പ് കേക്ക് 🍪🧁
********************************************
മൈദ -1 കപ്പ്
bs -1/2 tsp
bp -1 tsp
ഉപ്പ് -1/2 tsp
ഷുഗർ -1/2 cup
ചോക്കോ ചിപ്സ് /dark ചോക്ലേറ്റ് -1/3 cup
വാനില എസ്സെൻസ് -1 tsp
തൈര് -1/3 കപ്പ്
ഓയിൽ -1/2 കപ്പ്
കോൺഫ്ലോർ -2 tsp
ഉണ്ടാകുന്ന വിധം
****************
1) cup കേക്ക് മോൾഡിൽ ഓയിൽ തേച് കപ്പ് കേക്ക് പേപ്പർ വെക്കണം
2) ഒരു ബൗളിൽ sugar ഒഴിച് ബാക്കി dri ingri എല്ലാം 3 പ്രാവിശ്യം അരിച്ചു വെക്കണം . വേറെ ഒരു ബൗളിൽ തൈര് , ഷുഗർ പൊടിച്ചത് ഇട്ട് നന്നായി മിക്സ് ചെയ്യണം . ഇതിലേക്ക് oil , വാനില എസ്സെൻസ് ഒഴിച് നന്നായി മിക്സ് ചെയ്യണം . ഇതിലേക്ക് dri ingri കുറേശേ ചേർത്ത് മിക്സ് ചെയ്യണം . അധികം തിക്ക് ആണെകിൽ ഇളം ചൂട് വെള്ളം 2,3 tbs ഒഴിച് mix ചെയ്യണം .ഇതിലേക്ക് ചോക്കോ ചിപ്സ് ചേർത്ത് മിക്സ് ചെയ്ത് മോൾഡിൽ ഒഴിച് 10 mint preheat ചെയിത ഓവനിൽ 15 mint bake ചെയ്തെടുക്കാം ..
Previous
Next Post »