ചെമ്മീൻ മസാല
ചെമ്മീൻ -3/4 kg
ഉള്ളി _ 1/2 കിലോ
പച്ച മുളക് _ 15 ( കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
ഇഞ്ചി ചതച്ചത് _ 2 ടേ. സ്പൂൺ
വെളുത്തുള്ളി ചതച്ചത് _ 2 ടേ. സ്പൂൺ
തക്കാളി _ 3
മല്ലിയില_ ആവശ്യത്തിന്
ഉപ്പ്
ചെറുനാരങ്ങ നീര് _ 1
ഗരം മസാല- 1 ടീ. സ്പൂൺ
മഞ്ഞൾപ്പൊടി _ അര ടീ. സ്പൂൺ
ഉള്ളി _ 1/2 കിലോ
പച്ച മുളക് _ 15 ( കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
ഇഞ്ചി ചതച്ചത് _ 2 ടേ. സ്പൂൺ
വെളുത്തുള്ളി ചതച്ചത് _ 2 ടേ. സ്പൂൺ
തക്കാളി _ 3
മല്ലിയില_ ആവശ്യത്തിന്
ഉപ്പ്
ചെറുനാരങ്ങ നീര് _ 1
ഗരം മസാല- 1 ടീ. സ്പൂൺ
മഞ്ഞൾപ്പൊടി _ അര ടീ. സ്പൂൺ
ചെമ്മീൻ വൃത്തിയാക്കി കുറച്ച് മുളക് പൊടി,മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് shallow fry ചെയ്ത് മാറ്റി വെക്കുക..ഉള്ളി നീളത്തിൽ മുറിച്ചത് ഒരു കുക്കറിൽ ഓയിൽ ഒഴിച്ച് വഴറ്റുക.അതിലേക്ക് പച്ചമുളക് ചതച്ചത് ഇടുക. ഒന്ന് വഴറ്റിയ ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ഇടുക. ശേഷം തക്കാളി ഇട്ട് ഒന്ന് ഇളക്കിയ ശേഷം ഗരം മസാല ,മഞ്ഞൾപ്പൊടി ,ഉപ്പ് എല്ലാം ഇട്ട് ഒന്ന് മിക്സ് ചെയത് കുക്കർ അടച്ച് ഒരു വിസിൽ വന്നാൽ തീയണയ്ക്കുക...കുറച്ച് cool ആയാൽ കുക്കർ തുറന്ന് ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് മിക്സ് ചെയ്ത് ചെറിയ തീയിൽ പത്ത് മിനിട്ട് മൂടി വെക്കുക...തീ അണച്ച ശേഷം അതിലേക്ക് ചെറുനാരങ്ങ നീരും മല്ലിയിലയും ഇടുക. മസാല റെഡി. ഇനി ഗീ റൈസ് ഉണ്ടാക്കി ദം ചെയ്യുക.