കോഴിക്കോട്ടുകാരുടെ ഫേമസ് ആയ കണ്ണു വെച്ച പത്തിരി ഇങ്ങിനെത്തന്നെയാണോ എന്ന് കോയ്ക്കോട്ടുകാരുണ്ടെങ്കില് പറഞ്ഞരണേ...
ഞാന് ഈ പത്തിരി പരിചയപ്പെടാന് കാരണം എന്റെ പ്രിയ മിത്രം ഷബ്നാഫിറോസ് ആണ്..
കുറച്ച് മാസം മുമ്പ് ഞാനും ഫാമിലിയും ഇക്കാന്റെ കോയ്ക്കോട്ടെ ഒരു ഫ്രണ്ടിന്റെ വീട്ടില് സ്റ്റേ ചെയ്തപ്പോള് കണ്ണൂരുള്ള എന്റെ ഫ്രണ്ട് മെസ്സേജ് ചെയ്തു പറഞ്ഞു കണ്ണു വെച്ച പത്തിരി കോഴിക്കോട് ഫേമസ് ആണ്.നീ ഇക്കാന്െറ ഫ്രണ്ടിന്റെ വൈഫിനോട് ചോയ്ക്ക് കണ്ണുവെച്ച പത്തിരിയുടെ റെസിപ്പി എന്ന് പറഞ്ഞു.സോ ഞാനവരോട് ചോയ്ച്ചു.ബ്രേക്ഫാസ്റ്റ് ഒരുക്കുകയായിരുന്ന അവര് റെസിപ്പി വിവരിച്ചു തരികയും ഉടന് തന്നെ ബ്രേക്ഫാസ്റ്റിനു ഈ പത്തിരി കൂടി ഉണ്ടാക്കുകയും ചെയ്തു...അങ്ങിനെയാണ് എനിക്ക് ഇതിനെ പരിചയമായത്.യൂടൂബിലൊക്കെ ഉണ്ടെങ്കിലും ഇതുവരെ ഈ പത്തിരി ശ്രദ്ധിച്ചില്ലായിരുന്നു.Anyway thank you shabu.

ഇനി ഞാന് റെസിപ്പി പറയാം.
മൈദ-1 കപ്പ്
ഗോതമ്പ് മാവ്-1 കപ്പ്
നെയ്യ്- 2 ടീസ്പൂണ്
ഉപ്പ്-ആവശ്യത്തിന്
വെള്ളം -കുഴയ്ക്കാന് ആവശ്യത്തിന്.
ഗോതമ്പ് മാവ്-1 കപ്പ്
നെയ്യ്- 2 ടീസ്പൂണ്
ഉപ്പ്-ആവശ്യത്തിന്
വെള്ളം -കുഴയ്ക്കാന് ആവശ്യത്തിന്.
Method
എണ്ണ ഒഴികെ എല്ലാ ചേരുവകളും ചപ്പാത്തി മാവിന്റെ അയവില് കുഴച്ച്
നാരങ്ങാ വലുപ്പത്തിലുള്ള ഉരുളകളാക്കി നെയ്യ് തടവി ചപ്പാത്തി പോലെ പരത്തി നാലു വശത്തു നിന്നും നടുവിലേക്ക് മടക്കി മേലെ വീണ്ടും നെയ്യ് തടവി അല്പം മൈദ വിതറി പരത്തി വീണ്ടും നാലു വശത്തു നിന്നും ഉള്ളിലേക്ക് മടക്കി ചെറുതായി ഒന്നു പരത്തി കാഞ്ഞ എണ്ണയില് പൊരിച്ചെടുക്കുക..
ഇത് ഏത് കറിയുടെ കൂടെ വേണെങ്കിലും കഴിക്കാമെങ്കിലും
ചിക്കന് ഡ്രൈ കൂട്ടി കഴിക്കുന്നതാണത്രെ കൂടുതല് കോമ്പി.
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ബീഫ് കൊണ്ടാട്ടം.

ബീഫ് -1/2 കിലോ
മുളക് പൊടി-1ടേ:സ്പൂണ്
മല്ലിപ്പൊടി-1 ടേ:സ്പൂണ്
മഞ്ഞള്പ്പൊടി-1/2 ടീസ്പൂണ്
പെരും ജീരകം പൊടിച്ചത്-1/2 ടീസ്പൂണ്
ഇഞ്ചി,വെളുത്തുള്ളി,ചെറിയ ഉള്ളി ഇവ ചതച്ചത് ഓരോ ടേ:സ്പൂണ് വീതം
കറിവേപ്പില-കുറച്ച്
വെളിച്ചെണ്ണ-1ടേ:സ്പൂണ്
ഉപ്പ്-ആവശ്യത്തിന് ഇത്രയും ബീഫില് ചേര്ത്ത് കൈ കൊണ്ട് നന്നായി തിരുമ്മി യൗജിപ്പിച്ച് ഒരല്പം വെള്ളം ചേര്ത്ത് കുക്കറില് ഇട്ട് അഞ്ചോ ആറോ വിസില് വരെ വേവിക്കുക.ഫുള് വേവ് ആകണമെന്നില്ല.ഇത് ഫ്രൈ ചെയ്യാനുള്ളതാണ്.

ഇനി ബീഫ് വെന്ത ശേഷം ഒരു പാനില് 3 ടേ:സ്പൂണ് വെളിച്ചെണ്ണ (വെളിച്ചെണ്ണ തന്നെ വേണം.ഇല്ലെങ്കില് ടേസ്റ്റ് കുറയും.)ഒഴിച്ച് ചൂടായാല് ബീഫ് ഇതിലേക്ക് ചേര്ത്ത് ഫ്രൈ ചെയ്യുക.നല്ലോണം ഡ്രൈ ആകരുത്.ഇനിയിത് വേറൊരു പാത്രത്തിലേക്ക് മാറ്റുക.ബീഫ് ഫ്രൈ ചെയ്ത എണ്ണയില് 5 കൊണ്ടാട്ടം മുളക് വറുത്തെടുക്കുക.ഇതിന്രറെ കൂടെ രണ്ടോ മൂന്നോ ചുവന്ന മുളകും ചേര്ത്ത് തരുതരുപ്പായി പൊടിച്ചെടുക്കുക(ക്രഷ് ചെയ്യുക).ഇനി ഇതേ എണ്ണയില്
5 വെളുത്തുള്ളിയും ഒരു കഷ്ണം ഇഞ്ചിയും നേരിയതായി അരിഞ്ഞ്(ക്രഷ് ചെയ്താലും കുഴപ്പമില്ല) ചേര്ക്കുക.ഇത് അല്പം നിറം മാറുമ്പോള് 2 സവാള അരിഞ്ഞ് ചേര്ക്കുക
ആവശ്യത്തിന് ഉപ്പും ചേര്ക്കുക.(ബീഫിന് ഉപ്പ് ചേര്ത്ത ഓര്മ വേണം)ഉള്ളി അല്പം വാടിയാല് ഇതിലേക്ക് കാല് ടീസ്പൂണ് മഞ്ഞള്പ്പൊടി,കാല് ടീസ്പൂണ് ഗരം മസാലപ്പൊടി,കാല് ടീസ്പൂണ് കുരുമുളക് പൊടി,പിന്നെ ക്രഷ് ചെയ്തു വെച്ച മുളക് ഇവയെല്ലാം ചേര്ക്കുക.ഒരു ടേ:സ്പൂണ് ടൊമാറ്റോ സോസും ചേര്ക്കുക.എല്ലാം കൂടി മൂത്തുവരുമ്പോള് ഇതിലേക്ക് ഫ്രൈ ചെയ്ത ബീഫ് ചേര്ക്കുക.പിന്നെ രണ്ട് പച്ചമുളക് അരിച്ചതും ഒരു പിടി കറി വേപ്പിലയും ഒരല്പം മല്ലിയില അരിഞ്ഞതും അര ടീസ്പൂണ് നാരങ്ങാ നീരും ചേര്ത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.വളരെ ടേസ്റ്റിയായ ബീഫ് കൊണ്ടാട്ടം റെഡി.
ഇത് കറുത്തു പോയതെന്താന്ന് നോക്കേണ്ട ട്ടാ..ഞാന് കൂടുതല് നേരം ഫ്രൈ ചെയ്തതണ്..കളറ് വേണമെന്നുള്ളവര് കുറച്ച് നേരം ഫ്രൈ ചെയ്താല് മതി.കളറുണ്ടാവും.