പച്ചക്കറി കഴിക്കാന് മടിക്കുന്ന കുട്ടീസിന് ഇതെന്തായാലും ഇഷ്ടപ്പെടുമെന്ന് തോന്നുന്നു..എന്തായാലും ഇവിടത്തെ കുട്ടിപ്പട്ടാളത്തിന് പെരുത്ത് ഇഷ്ടായിന്..😄
അപ്പോ ബൈ ദ ബൈ
ടേസ്റ്റി പക്കോറ എങ്ങിനെയാണെന്ന് നോക്കാം..
ടേസ്റ്റി പക്കോറ എങ്ങിനെയാണെന്ന് നോക്കാം..
കാരറ്റ്,ബീറ്റ്റൂട്ട്,പൊട്ടറ്റോ,കാബേജ്,ഉള്ളി ഇവ നീളത്തില് അരിഞ്ഞത്-1/2 കപ്പ് വീതം
പച്ചമുളക്- അരിഞ്ഞത് 3 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂണ് വീതം
മല്ലിച്ചപ്പ് അരിഞ്ഞത്-1/2 കപ്പ്
ജീരകം-1 ടീസ്പൂണ്
മഞ്ഞള് പൊടി-1/2 ടീസ്പൂണ്
മുളക് പൊടി-1/3 ടീസ്പൂന്ണ്
ബേക്കിങ് പൗഡര്-1/4 ടീസ്പൂണ്
ഉപ്പ്-ആവശ്യത്തിന്
കടലപ്പൊടി-1 കപ്പ്

Method
ഒരു ബൗളില് പൊടികളെല്ലാം ചേര്ത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് വെജിറ്റബിള്സും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,മല്ലിച്ചപ്പ് ഇവയെല്ലാം ചേര്ത്ത് നന്നായി യോജിപ്പിച്ച് ചൂടായ എണ്ണയില് കുറെശ്ശേ ഇട്ട് ചെറിയ തീയില് ഫ്രൈ ചെയ്തെടുക്കുക.