വാല്‍നട്ട്- 1 കപ്പ്
കുക്കിങ്ങ് മില്‍ക്ക് ചോക്ളേറ്റ് -200 ഗ്രാം
ബട്ടര്‍- 125 ഗ്രാം
കൊക്കോ പൗഡര്‍- 1/4 കപ്പ്
ഷുഗര്‍-1/2 കപ്പ്
ബ്രൗണ്‍ ഷുഗര്‍-1/4 കപ്പ്
മുട്ട- 2
ഉപ്പ്- ഒരു 1/2 ടീസ്പൂണ്‍
വാനില എസ്സന്‍സ് - 1/2 ടേബിള്‍ സ്പൂണ്‍
ബേക്കിങ്ങ് പൗടര്‍-1/2 ടീസ്പൂണ്‍
മൈദ 1/2 കപ്പ്
കുക്കിങ്ങ് ചോക്ളേറ്റ് ചിപ്സ്-അല്‍പം
വാല്‍നട്ട് (chopped)-1/2 കപ്പ്

Method
ഒരു പാനില്‍ ബട്ടര്‍ ചേര്‍ത്ത് മെല്‍ട്ട് ചെയ്യുക.അതിലേക്ക് മില്‍ക്ക് ചോക്ളേറ്റ് ചേര്‍ത്ത് നന്നായി ഇളക്കുക.അതിലേക്ക് കൊക്കോ പൗഡറും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
ഇനി ഒരു പാത്രത്തില്‍ രണ്ട് എഗ്ഗ് പൊട്ടിച്ച് ഒഴിക്കുക.അതിലേക്ക് ഷുഗറും ബ്രൗണ്‍ഷുഗറും പൊടിച്ച് ചേര്‍ക്കുക.അതിലേക്ക് ബേക്കിങ്ങ് പൗഡറും ഉപ്പും വാനില എസ്സന്‍സും ചേര്‍ത്ത് വിസ്ക് കൊണ്ട് നന്നായി അടിച്ച് യോജിപ്പിക്കുക.
ഇനി ഇതിലേക്ക് നേരത്തെ റെഡിയാക്കിവെച്ച ചോക്ളേറ്റ് കൂട്ട് ഒഴിച്ച് മിക്സാക്കുക.ഇതിലേക്ക് അര കപ്പ് മൈദയും ചേര്‍ത്ത് യോജിപ്പിക്കുക.

ഓവനില്‍ വെക്കാവുന്ന ഒരു ടിന്നില്‍ ബട്ടര്‍ പുരട്ടി ബട്ടര്‍ പേപ്പര്‍ വെച്ച് കൂട്ട് അതില്‍ ഒഴിച്ച് മുകളില്‍ ചോകോ ചിപ്സും വാല്‍നട്സും വിതറി പ്രീ ഹീറൃറഡ് ഓവനില്‍ 175 °C യില്‍ 20 or 25 മിനുറ്റ് ബേക്ക് ചെയ്ത് എടുക്കുക.സൂപ്പര്‍ യമീ ബ്രൗണീ..
തണുത്ത ശേഷം കട്ട് ചെയ്ത് കഴിക്കാം.
തണുത്ത ശേഷം കട്ട് ചെയ്ത് കഴിക്കാം.