മധുരക്കിഴങ്ങ് -300 ഗ്രാം
എഗ്ഗ് -2
ഷുഗര്-1 കപ്പ്
മൈദ-1കപ്പ്
യീസ്റ്റ്-1 ടീസ്പൂണ്
ഉപ്പ്-ഒരു നുള്ള്
വാനില എസ്സന്സ്-1/4 ടീസ്പൂണ്
ഫുഡ് കളര്-2 തുള്ളി
എഗ്ഗ് -2
ഷുഗര്-1 കപ്പ്
മൈദ-1കപ്പ്
യീസ്റ്റ്-1 ടീസ്പൂണ്
ഉപ്പ്-ഒരു നുള്ള്
വാനില എസ്സന്സ്-1/4 ടീസ്പൂണ്
ഫുഡ് കളര്-2 തുള്ളി
Method
കിഴങ്ങ് തൊലി ചെത്തി ആവിയില് വേവിക്കുക.
അത് തണുക്കാന് അനുവദിക്കുക.തണുത്ത ശേഷം ഒരു ഫോര്ക്ക് കൊണ്ട് നന്നായി ഉടക്കുക.അതിലേക്ക് ഉപ്പും പൊടിച്ച ഷുഗറും ചേര്ത്ത് നന്നായി യോജിപ്പിക്കുക.ഇതിലേക്ക് രണ്ട് മുട്ടയും, യീസ്റ്റും, ഫുഡ് കളറും (optional), വാനിലയും കൂടി ചേര്ത്ത് നല്ല വണ്ണം മിക്സ് ചെയ്യുക.ശേഷം മൈദ ചേര്ത്ത് യോജിപ്പിച്ച് പാത്രം ടൈറ്റായി മൂടി 40 മിനിറ്റ് വെക്കുക.
ശേഷം ചെറിയ ചെറിയ കേക്ക് (സിലികോണ് or സ്റ്റീല്) കപ്പുകളില് ഒഴിച്ച് മുഖളില് കിസ്മിസ് വെച്ച് ആവിയില് വേവിച്ചെടുക്കുക..മധുരക്കിഴങ്ങിന്റെ സ്വാദുള്ള കേക്ക് റെഡി.നന്നായി തണുത്ത ശേഷം കഴിക്കാം.